ഖരമാലിന്യ പരിപാലന പദ്ധതി ; തലശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം നടത്തി

ഖരമാലിന്യ പരിപാലന പദ്ധതി ; തലശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി  ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം നടത്തി
Oct 22, 2025 02:55 PM | By Rajina Sandeep

(www.thalasserynews.in)കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാലിന്യ പരിപാലന പ്രവൃത്തികളിൽ വിദ്യാർത്ഥികളുടെ മനോഭാവമാറ്റം അനിവാര്യമാണെന്നും അതിനായി വിദ്യാർത്ഥി സമൂഹം മുൻപോട്ടു വരണമെന്നും ചെയർപേഴ്സൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.കെ സാഹിറ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. സോമൻ സ്വാഗതം പറഞ്ഞു.

കെ എസ് ഡബ്ലു എം പി ജില്ലാ സോഷ്യൽ ആൻഡ് കമ്മ്യുണിക്കേഷൻ എക്സ്പെർട്ട് പി.അപർണ്ണ സംസാരിച്ചു.

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി.പി അജയകുമാർ, കെ.പി പ്രദീപൻ, എൻ.വി സൂരജ്, കെ എസ് ഡബ്ലു എം പി എൻജിനീയർ അജ്മൽ ശുചിത്വ മിഷൻ ആർപി അശ്വതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

Content Highlight: Solid Waste Management Project; Sanitation Message Drawing Competition held for school students in Thalassery

Next TV

Related Stories
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Jun 4, 2026 10:48 AM

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന ഗൃഹനാഥൻ...

Read More >>
തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

Jun 3, 2026 10:14 AM

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും പ്രസിഡണ്ട്.

തലശേരി ഫുഡ് ഗ്രയിൻസ് മർച്ചന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ; എ.കെ സഖരിയ്യ വീണ്ടും...

Read More >>
തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

Jun 3, 2026 10:11 AM

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന് സമ്മാനിച്ചു.

തലശേരി സിഗ്നലേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കോവിലൻ പുരസ്ക്കാരം മേലൂരിലെ ഷീലാ ജയപ്രകാശിന്...

Read More >>
തലശ്ശേരി  മൊയ്തുപാലത്തിന് സമീപം   വാഹനപകടം;  കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 3, 2026 08:41 AM

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തലശ്ശേരി മൊയ്തുപാലത്തിന് സമീപം വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക്...

Read More >>
കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും  ഹൈക്കോടതി

Jun 2, 2026 05:42 PM

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി

കാടുപിടിച്ച് കിടക്കുന്ന പറമ്പുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വെട്ടിത്തെളിക്കണം ; ചെലവ് സ്ഥലമുടമകളില്‍ നിന്ന് ഈടാക്കണമെന്നും ...

Read More >>
സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

Jun 2, 2026 10:07 AM

സ്വപ്ന നിയോഗം ; ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍ സ്വദേശിയും

ഫുട്‌ബോള്‍ ലോകകപ്പില്‍ കണ്ണൂര്‍...

Read More >>
Top Stories

News Roundup

Entertainment News