തലശ്ശേരി:(www.thalasserynews.in)അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവും മായി ആരംഭിച്ച 2025 - 28 മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള സംസ്ഥാനത്തെ ആദ്യ മുൻസിപ്പൽ പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ശിഹാബ് തങ്ങൾ സൗധത്തിൽ ചേർന്നു യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ മെരുവമ്പായി ഉദ്ഘാടനം ചെയ്തു
അഡ്വ:കെ.എ.ലത്തീഫ്, തസ്ലിം ചേറ്റംകുന്ന്,റഷീദ് തലായി,തഫ്ലിം മാണിയാട്ട്,ഫൈസൽ പുനത്തിൽ,നഷ്രിഫ് ഉസ്സൻമൊട്ട,ഖാലീദ് കൈവട്ടം,അഫ്സൽ മട്ടാമ്പ്രം,റഷീദ് കരിയാടൻ,സാഹീർ പാലക്കൽ, കെ.സി.ഷെബീർ, സംസാരിച്ചു റിട്ടേണിംഗ് ഓഫീസസർ ഷാജിർ കതിരൂർ കൗൺസിൽ നിയന്ത്രിച്ചു ജംഷീർ മഹമ്മുദ് അദ്ധ്യക്ഷതയും,റമീസ് നരസിംഹ സ്വാഗതവും, അഫ്നിദ്.യു നന്ദിയും പറഞ്ഞു...
പുതിയ കമ്മിറ്റി ഭാരവാഹികൾ പ്രസിഡന്റ് റമീസ് നരസിംഹ, ജനറൽ സെക്രട്ടറി യു.അഫ്നീദ്
ട്രഷറർ അസറുദീൻ കണ്ണോത്ത്പള്ളി,വൈസ് പ്രസിഡന്റ്മാർ - അഫ്സൽ കുന്നോത്ത്, ദിൽഷാദ് മാരിയമ്മ,റിജാസ് മാക്കൂട്ടം,മുനീർ കൈവട്ടം,


ജോയിന്റ് സെക്രട്ടറിമാർ റുഫൈസ്, ഉബൈസ്, പി.കെ.നിജാദ്, അഡ്വ: റസിൻ അബ്ദുള്ള.
The Muslim Youth League Thalassery Municipal Representative Conference and Council Meeting were held.


.gif)








































