പെരുന്നാൾ സമ്മാനം ; കുത്തനെ ഇടിഞ്ഞ് സ്വർണവില

പെരുന്നാൾ സമ്മാനം ; കുത്തനെ ഇടിഞ്ഞ് സ്വർണവില
Jun 7, 2025 01:21 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറ‍ഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 71,840 രൂപ


ജൂൺ തുടങ്ങിയതിന്ശേഷം 1,680 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇന്നത്തെ വമ്പൻ ഇടിവ് വിവാഹ വിപണിക്ക് ഉണർവേകും. ഇന്ന് രു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 150 രൂപ കുറഞ്ഞു. ഇന്നത്തെ വില 8980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 125 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7365 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 113 രൂപയാണ്.

Eid gift: Gold prices drop sharply

Next TV

Related Stories
തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ  സഹായധനം വിതരണം ചെയ്തു

Jun 24, 2025 11:55 AM

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം ചെയ്തു

തലശേരിയിൽ ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ സഹായധനം വിതരണം...

Read More >>
ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

Jun 24, 2025 11:44 AM

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ സ്ഥാനമേറ്റു

ധർമടം ലയൺസ് ക്ലബ്ഭാരവാഹികൾ...

Read More >>
കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

Jun 24, 2025 11:04 AM

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം കണ്ണൂരേക്ക്

കണ്ണൂര്‍ മലപ്പട്ടത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ഇന്ന് ; കോണ്‍ഗ്രസ് നേതൃത്വം...

Read More >>
തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

Jun 24, 2025 10:17 AM

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം പിഴയും

തലശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം ; 10 ബിജെപി പ്രവർത്തകർക്ക് 21 വർഷം തടവും, 6.75 ലക്ഷം...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 23, 2025 04:45 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ   പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ്  തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

Jun 23, 2025 07:59 AM

തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും ഒത്തുചേർന്നു.

തലശേരി തിരുവങ്ങാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവാധ്യാപക കൂട്ടായ്മ ലെജൻ്റ്സ് തുടർച്ചയായ പത്താം വർഷവും...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/