ഉയർന്ന താപനില; കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയർന്ന താപനില;  കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Mar 15, 2025 08:28 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.


ഉയർന്ന താപനില പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും; വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

High temperature; Yellow alert in ten districts of the state including Kannur

Next TV

Related Stories
തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റി വെച്ചു

Jun 30, 2025 07:51 PM

തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റി വെച്ചു

തലശ്ശേരി - തോട്ടട - കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് മാറ്റി...

Read More >>
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ  അറസ്റ്റിൽ

Jun 30, 2025 12:36 PM

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയെ പിന്തുടർന്നു ; അഞ്ച് മലപ്പുറം സ്വദേശികൾ ...

Read More >>
റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ  ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

Jun 30, 2025 07:45 AM

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു

റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ; പിന്നാലെയെത്തിയ ലോറി ഇടിച്ച് രണ്ട് പേർ...

Read More >>
കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

Jun 29, 2025 01:08 PM

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ...

Read More >>
തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Jun 28, 2025 03:47 PM

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

തലശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം...

Read More >>
തലശ്ശേരി  എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

Jun 28, 2025 01:41 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന് സ്പീക്കർ

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തുമെന്ന്...

Read More >>
Top Stories










Entertainment News





https://thalassery.truevisionnews.com/