തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ

തലശ്ശേരിയിൽ ഒക്ടോബർ 13,14,15 തീയതികളിൽ
Oct 5, 2024 01:08 PM | By Rajina Sandeep

(www.thalasserynews.in)  ഗുണ്ടർട്ട് കഥകൾ പറയുന്ന ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിൽ വെച്ച് തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടേയും മാതൃഭൂമി പത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 13, 14, 15 തീയതികളിലായാണ് "അ" ഫെസ്റ്റിവൽ നടക്കുന്നത്. മലയാളഭാഷയും, ഹെർമ്മൻ ഗുണ്ടർട്ടും ഇതിഹാസകഥകൾ രചിച്ച ഈ മണ്ണിൽ 3 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയാണ് ഡി.എം.സി ഒരുക്കുന്നത്.

മലയാള സാഹിത്യ മേഖലയിലെ പ്രഗത്ഭർ ഈ പരിപാടിയിൽ നമുക്ക് ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും. ഇതോടൊപ്പം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.

https://mythalassery.in എന്ന സൈറ്റ് വഴിയും QR Code സ്കാൻ ചെയ്തും മലയാളഭാഷയുടെ മണ്ണായ ഗുണ്ടർട്ട് മ്യൂസിയത്തിൽ വെച്ച് നടക്കുന്ന കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകുന്ന പരിപാടിയിലേക്ക് റെജിസ്റ്റർ ചെയ്യാവുന്നതാണ്.

13th, 14th and 15th of October at Thalassery Festival of Letters

Next TV

Related Stories
വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

Oct 6, 2024 11:02 AM

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ പിടിയിൽ

വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസ്, രണ്ട് പേർ...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 5, 2024 03:16 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
ആധാര പകർപ്പ് ഓൺലൈൻ  സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

Oct 5, 2024 02:12 PM

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ; ജില്ലാതല ഉദ്ഘാടനം തലശേരിയിൽ നടന്നു.

ആധാര പകർപ്പ് ഓൺലൈൻ സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ...

Read More >>
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ;  കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

Oct 5, 2024 12:12 PM

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ് ; കെ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളെയും കുറ്റവിമുക്തരാക്കി...

Read More >>
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Oct 5, 2024 11:24 AM

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ...

Read More >>
Top Stories










News Roundup