News
പോപ്പുലർ ഫ്രണ്ടിൻ്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കേരളത്തിൽ ഇ.ഡി കണ്ടു കെട്ടി ; ഇതുവരെ കണ്ടു കെട്ടിയത് 129 കോടിയുടെ സ്വത്തുവകകൾ
വന്ദേഭാരത് എക്സ്പ്രസിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തലശേരിയിൽ കോൺഗ്രസിന് തലവേദനയായി വിമതപക്ഷത്തിൻ്റെ നീക്കങ്ങൾ ; നിരവധി പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി
പൊലീസ് ഉദ്യോഗസ്ഥന് ചെങ്കൽ ക്വാറി ഉടമയിൽ നിന്നും പാരിതോഷികമായി ഫ്രിഡ്ജ് ; തലശേരിയിൽ നിന്നും വാങ്ങിയ ഫ്രിഡ്ജിൻ്റെ സീരിയൽ നമ്പറടക്കം കണ്ടെത്തി വിജിലൻസ്
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവിൽ തളിപ്പറമ്പ് സ്വദേശിയുടെ 12 ലക്ഷം രൂപയോളം തട്ടിയ കോഴിക്കോട് സ്വദേശി പിടിയിൽ
പൂർത്തികരിച്ചത് സമാനതകളില്ലാതെ വികസന പ്രവൃത്തികൾ ; ഇക്കാലമത്രയും സഞ്ചരിച്ചത് നേർ വഴിക്ക്, വഴിവിട്ടൊന്നും ചെയ്തില്ലെന്നും തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിച്ചേക്കും ; മത്സരം മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ എന്നിവർ തമ്മിൽ






















































