News
തലശേരിയിൽ ലോറി കടന്നു പോകുന്നതിനിടെ ഇൻ്റർലോക്ക് കട്ട തെറിച്ച് മൊബൈൽ കടയുടെ ചില്ല് തകർന്നു ; ചീള് തെറിച്ച് കടയിലുണ്ടായിരുന്ന മാനേജർക്ക് പരിക്ക്.
ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി അറിയിക്കുമെന്ന് ഇന്ത്യ ; പരസ്യ പ്രതികരണം ഒഴിവാക്കി
പേ റിവിഷൻ അനോമലി - വാട്ടർ അതോറിറ്റിയിലെ മുഴുവൻ ജീവനക്കാർക്കും അനുവദിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ
സേവാഭാരതി തലശേരിയിലാരംഭിച്ച ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു ; ഇടത്താവളം തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിന് സമീപം
ഈ യാത്ര സുഖകരമാകട്ടെ ; കടവത്തൂർ സ്വദേശി അനീഷ് കുമാർ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന് മികച്ച സന്ദേശ ചിത്രത്തിനുള്ള ദേശീയ അവാർഡ്
കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു ; എ. പ്രദീപനടക്കം മൂന്ന് പേർ മത്സര രംഗത്ത്
പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി
സ്കൂളുകളിൽ പഠനയാത്ര പോകുമ്പോൾ മുൻകൂട്ടി ആർ.ടി.ഒയെ അറിയിക്കണം ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി എംവിഡി, ഉത്തരവാദിത്വം പ്രിൻസിപ്പളിന്
തലശേരി നഗരസഭയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു ; കാരായി ചന്ദ്രശേഖരനും, എ.കെ ആബൂട്ടി ഹാജിയും രംഗത്ത്, ബിജെപിയുടെ 5 സിറ്റിംഗ് കൗൺസിലർമാർ മത്സരിക്കും




















































