മാതാപിതാക്കളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ തലശേരി കോടതി നാളെ വിധി പറയും

 മാതാപിതാക്കളുടെ  കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ തലശേരി കോടതി നാളെ വിധി പറയും
Apr 7, 2025 08:32 PM | By Rajina Sandeep

മാതാപിതാക്ക ളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി നാളെ തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് ടിറ്റി ജോർജ് പ്രഖ്യാപിക്കും. തിമിരി ചെക്കിച്ചേരിയിലെ കളംമ്പും കൊട്ട് വീട്ടിൽ രാജൻ - ശാന്ത ദമ്പതികളുടെ മകൻ ലോറി ഡ്രൈവറായിരുന്ന ശരത് കുമാർ ( 28 ) ആണ് കുത്തേറ്റ് മരിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗ വ.പ്ലീഡർ അഡ്വ. വി.എ സ്.ജയശ്രീ ആണ് ഹാജരാ വുന്നത്. ശരത്തിൻ്റെ അയൽവാസിയായ പുത്തൻ

പുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസ് ആണ് (63) കേസിലെ പ്രതി.

2015 ജനുവരി ഒന്നിന് രാത്രി പത്ത് മണിയോടെയാ ണ് സംഭവം. പ്രതിയുടെ കിണറിൽ നിന്നുമാണ് ശരത് കുമാറിൻ്റെ കുടുംബം വീട്ടാ വശ്യത്തിനുള്ള വെള്ളമെടുത്തിരുന്നത്. സംഭവത്തിൻ്റെ തലേ ദിവസം വെള്ളമെടു ക്കുന്നത് പ്രതി ഇല്ലാതാക്കി. ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് കൊലയിൽ കലാശിച്ചത്. ആന്തൂർ വീട്ടിൽ ദാമോദരൻ്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ജഡം പോസ്റ്റ്മോർട്ടം നടത്തിയ ഫോ

റൻസിക് ഡോ.എസ്.ഗോപാലകൃഷ്ണപിള്ള. പോലീസ് ഓഫീസർമാരായ എ.വി. ജോൺ, കെ.എ. ബോസ്, കെ. വിനോദ് കുമാർ, കെ.ആർ. മനോഹരൻ, പഞ്ചായത്ത് സിക്രട്ടറി ഷാജി, വില്ലേജ് ഓഫീസർ തോമസ് ചാക്കോ, കെ.എസ്.ഇ.ബി.എഞ്ചിനീയർ നജിമുദ്ദീൻ, ഫോട്ടോഗ്രാഫർ രാഘവേന്ദ്രൻ. ഫിംഗർ പ്രിൻ്റ് വിദഗ്‌ധ പി.സിന്ധു, രാജൻ, ജയൻ. ഷീബ, തുടങ്ങിയവ രാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി സൗജന്യ നിയമ സഹായം വഴി അഡ്വ. ടി.പി.സജീവനാണ് ഹാജരാവുന്നത്.

Thalassery court to pronounce verdict tomorrow in son's stabbing death case in front of parents

Next TV

Related Stories
ഫെമിനിച്ചി ഫാത്തിമ' കാണാൻ വൻ തിരക്ക് ; തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും, ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ ആദരിക്കും

Oct 19, 2025 11:46 AM

ഫെമിനിച്ചി ഫാത്തിമ' കാണാൻ വൻ തിരക്ക് ; തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും, ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ ആദരിക്കും

ഫെമിനിച്ചി ഫാത്തിമ' കാണാൻ വൻ തിരക്ക് ; തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും, ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവനെ...

Read More >>
ഓർമ്മകൾക്കെന്തു സുഗന്ധം..' ; സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം വർണ്ണാഭം

Oct 18, 2025 04:25 PM

ഓർമ്മകൾക്കെന്തു സുഗന്ധം..' ; സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം വർണ്ണാഭം

ഓർമ്മകൾക്കെന്തു സുഗന്ധം..' ; സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം...

Read More >>
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം

Oct 18, 2025 09:09 AM

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന സമയം

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടി; ഇന്ന് മുതൽ പുതിയ ദർശന...

Read More >>
തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ ; ഹെൽത്ത് ഇൻസ്പക്ടറുടെ ഇടപെടലിൽ യുവാവിന് പുതുജീവൻ

Oct 17, 2025 01:23 PM

തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ ; ഹെൽത്ത് ഇൻസ്പക്ടറുടെ ഇടപെടലിൽ യുവാവിന് പുതുജീവൻ

തലശേരി ബസ് സ്റ്റാന്റിൽ കുഴഞ്ഞു വീണയാളെ മദ്യപനെന്ന് കരുതി അവഗണിച്ച് യാത്രക്കാർ...

Read More >>
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി നടത്തി

Oct 17, 2025 01:13 PM

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി നടത്തി

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ തലശേരിയിൽ പ്രതിഷേധ കരിദിന പരിപാടി...

Read More >>
ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

Oct 17, 2025 08:54 AM

ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

ജില്ലാ കായിക മേളക്ക് തലശേരിയിൽ പ്രൗഡോജ്വല തുടക്കം ; ഷൂ വാങ്ങാൻ ശേഷിയില്ലാത്ത കുട്ടികൾക്ക് പിടിഎ വാങ്ങി നൽകണമെന്ന് സ്പീക്കർ അഡ്വ. എ.എൻ...

Read More >>
Top Stories

News Roundup

//Truevisionall