ആയില്യം ബസ് ജീവനക്കാരെ ആദരിച്ച് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും

ആയില്യം ബസ് ജീവനക്കാരെ ആദരിച്ച് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയും
Jul 13, 2024 12:02 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  ബസ് യാത്രക്കിടയിൽ തളർന്നു വീണ യാത്രക്കാരിയെ ബസ്സിൽ തന്നെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയ ബസ് ജീവനക്കാരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ആദരിച്ചു.

തലശ്ശേരി - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസിന്റെ ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടി.എം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരെയാണ് ആദരിച്ചത്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബസ് ജീവനക്കാരെ ആശുപത്രി ഭരണ സമിതി ചെയർമാൻ കെ പി സാജു ഷാൾ അണിയിച്ച് ആദരിച്ചു.

Thalassery Indira Gandhi Cooperative Hospital also honored the Ayliyam bus employees

Next TV

Related Stories
വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16  ലക്ഷത്തോളം രൂപ..! ; കാരുണ്യ യാത്ര നടത്തിയത് 202 ബസുകൾ

Sep 2, 2024 10:12 PM

വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16 ലക്ഷത്തോളം രൂപ..! ; കാരുണ്യ യാത്ര നടത്തിയത് 202 ബസുകൾ

വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16 ലക്ഷത്തോളം...

Read More >>
നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും

Aug 9, 2024 12:12 PM

നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി ഭിന്നശേഷിക്കാരനും

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക നല്കി...

Read More >>
Top Stories










Entertainment News