News
തലശ്ശേരി കളരിമുക്ക് ജനാര്ദ്ദനൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 79ാം സ്വാതന്ത്രദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും
ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകം ; മിന്നൽ പരിശോധനയിൽ പിടികൂടിയത് 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ
സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 62,000 കോടി കിഫ് ബി വഴി അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; പിണറായി ചേക്കുപാലം റഗുലേറ്റർ കം ബ്രിഡ്ജ് നാടിന് സമർപ്പിച്ചു.
9 വർഷമായി ശമ്പളമില്ലെന്ന് അധ്യാപകർ ; കണ്ണൂർ നോർത്ത് എ ഇ ഒ ഓഫീസിൽ മന്ത്രി വി ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം, ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം
കള്ളൻ കയറി; തലശേരിയിൽ രണ്ട് കടകളിൽ നിന്നായി രണ്ട് ലക്ഷം രൂപയും, കമ്പ്യൂട്ടറും കവർന്നു ; നാല് കടകളിൽ മോഷണശ്രമം
റബ്കോ കിടക്കകൾ നടുവേദനക്ക് ഉത്തമമെന്ന് ചെയർമാൻ കാരായി രാജൻ ; കതിരൂർ വേറ്റുമ്മലിൽ റബ്കോ ഉൽപന്നങ്ങളുടെ റീട്ടെയ്ൽ വിൽപന ഷോറും തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും.
'സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്പോണ്സര്' ; മെസി വിഷയത്തില്‍ പ്രതികരിച്ച് കായിക മന്ത്രി
'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് ; ലംഘിച്ചാൽ കർശന നടപടി, താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്
കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് - തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 50 കോടിയുടെ പദ്ധതി
തലശേരിയിൽ സ്ത്രീ യാത്രക്കാരുടെ ഉറക്കം കെടുത്തി മാലമേഷ്ടാവ് ; മണിക്കൂറുകൾക്കുള്ളിൽ 3 പേർക്ക് സ്വർണാഭരണം നഷ്ടമായി.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ തലശ്ശേരി ബെഞ്ച് 26 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും, 1.96 കോടി രൂപ അനുവദിക്കുന്നതിനും നടപടി
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം ; വനിത സ്ഥാനാര്‍ത്ഥിയെ പിടിച്ചു വെച്ച് പൊലീസ്, എസ് എഫ് ഐ പ്രവര്‍ത്തകരെത്തി മോചിപ്പിച്ചു
തലശ്ശേരി മുബാറക്ക് ഹയർ സെക്കൻ്ററി സ്കൂൾ കായികമേള ജസ്റ്റിസ് വി ആർ. കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ തുടങ്ങി.













































