News
തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നും, നാളെയും ഗുരുദേവ പ്രതിഷ്ഠയുടെ നൂറാം വാർഷികാഘോഷം ; വൈകീട്ട് ബസ്റ്റാൻ്റിൽ നിന്നും ക്ഷേത്രത്തിലേക്ക് വിഗ്രഹപ്രതിഷ്ഠാ ശതാബ്ദി വിളംബര ഘോഷയാത്ര
യുദ്ധം അവസാനിപ്പിക്കാം', 3 ഉപാധികൾ വെച്ച് ഇറാൻ ; അമേരിക്കയും, ഇസ്രായേലും ഈ കാര്യങ്ങൾ അംഗീകരിക്കണമെന്ന് മസൂദ് പെസഷ്കിയാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പ സമയത്തിനകം ഏറണാകുളത്ത് ; പൂർത്തിയായ തലപ്പാടി - ചെങ്കള ആറുവരിപ്പാത ഉദ്ഘാടനം ചെയ്യും,10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും
സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ടി. ജയകൃഷ്ണന് ; മഹിളാ കോൺഗ്രസ് കോടിയേരിയിൽ ധർണ നടത്തി.
കതിരൂർ പുല്ല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം ബുധനാഴ്ച കൊടിയേറും ; ഡിജെ ആഘോഷം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കമ്മിറ്റി
ജാസ്ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
തലശേരിയിൽ പരീക്ഷക്ക് ചോദ്യപേപ്പർ മാറി നൽകി ; ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ, പരീക്ഷ പലയിടത്തും വൈകി.
ഇനിയൊരു അറിയിപ്പ് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ട, ബാർക്കിന് നിർദ്ദേശം നൽകി കേന്ദ്രം ; അനാവശ്യ ഭീതി പടർത്തുന്ന യുദ്ധവാർത്തകളുടെ പശ്ചാത്തലത്തിൽ നടപടി
വാഹനാപകടത്തിൽ യുവ എഞ്ചിനീയർ മരിച്ച സംഭവത്തിൽ മൂന്നരക്കോടി രൂപയോളം നഷ്ടപരിഹാരം വിധിച്ച് തലശേരി എംഎസിടി കോടതി
തലശേരിയിൽ നിത്യരോഗിയായ ലോട്ടറി വിൽപ്പന തൊഴിലാളിയോട് ക്രൂരത ; ടിക്കറ്റില്‍ കൃത്രിമം കാട്ടി വയോധികന്റെ 1000 രൂപ തട്ടിയെടുത്തു
ആദ്യ സ്ഫോടനം നടത്തുന്നത് മുഖ്യമന്ത്രി ; ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ ഉദ്ഘാടനം നാളെ
യുഎസ് - ഇറാൻ യുദ്ധം ; പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ














































.jpeg)
.jpeg)

