---
title: "ദേശീയ സ്കൂൾ ഗെയിംസ് അമ്പെയ്ത്ത് ട്രയൽസിൽ അഭിമാന നേട്ടവുമായി മാഹി എക്സൽ പബ്ലിക് സ്കൂൾ"
english_title: "National School Games Archery Mahe Excel Public School Gold Medals"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/387696/national-school-games-archery-mahe-excel-public-school-gold-medals"
published_at: "2026-10-19T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad59f673b3a2_national-school-games-archery-mahe-excel-public-school.jpg"
keywords: ["national-school-games-archery-mahe-excel-public-school"]
---

# ദേശീയ സ്കൂൾ ഗെയിംസ് അമ്പെയ്ത്ത് ട്രയൽസിൽ അഭിമാന നേട്ടവുമായി മാഹി എക്സൽ പബ്ലിക് സ്കൂൾ

> **Lead Summary:** മാഹി: 70-ാമത് ദേശീയ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2026–27-ന്റെ ഭാഗമായി നടന്ന സംസ്ഥാനതല അമ്പെയ്ത്ത് മത്സരത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂളിന് അഭിമാനകരമായ നേട്ടം. ഇന്ത്യൻ ബോ വിഭാഗത്തിൽ മത്സരിച്ച സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ മെഡലുകൾ കരസ്ഥമാക്കി.

## Article Content

മാഹി: 70-ാമത് ദേശീയ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2026–27-ന്റെ ഭാഗമായി നടന്ന സംസ്ഥാനതല അമ്പെയ്ത്ത് മത്സരത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂളിന് അഭിമാനകരമായ നേട്ടം. ഇന്ത്യൻ ബോ വിഭാഗത്തിൽ മത്സരിച്ച സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ മെഡലുകൾ കരസ്ഥമാക്കി.

അണ്ടർ 19 വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥി കാർത്തിക്കും അണ്ടർ 17 വിഭാഗത്തിൽ പ്ലസ് ടു വിദ്യാർത്ഥി ഷാരോൺ രജീഷും സ്വർണമെഡൽ നേടി. അണ്ടർ 14 വിഭാഗത്തിൽ ദക്ഷ് ആർ.വി. വെള്ളിമെഡലും സ്വന്തമാക്കി.മൂന്ന് വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ നേടിയ ഈ നേട്ടം സ്കൂളിനും മാഹിയുടെ കായികരംഗത്തിനും അഭിമാനമായി.

English Summary: Mahe Excel Public School achieves proud feat in National School Games archery trials. In state-level archery competition held as part of 70th National School Games Championship 2026-27, Mahe Excel Public School achieved proud feat. Three students of school who competed in Indian Bow category won medals. In Under 19 category Plus Two student Karthik and in Under 17 category Plus Two student Sharon Rajeesh won gold medal. In Under 14 category Daksh R.V. won silver medal. This achievement by students across three categories became proud moment for school and for Mahe's sports field.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/387696/national-school-games-archery-mahe-excel-public-school-gold-medals)