'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് ; ലംഘിച്ചാൽ കർശന നടപടി, താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്

'ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുത് ; ലംഘിച്ചാൽ കർശന നടപടി,  താരങ്ങൾക്ക് അമ്മയുടെ മുന്നറിയിപ്പ്
Aug 9, 2025 11:46 AM | By Rajina Sandeep

(www.thalasserynews.in)അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി താരസംഘടന. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നും അറിയിപ്പ്.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേയാണ് വിലക്കേ‌‌ർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സംഘടനക്കുള്ളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ച‌ർച്ചകളും ചൂട് പിടിക്കുകയാണ്.

'Do not discuss internal matters in front of the media; strict action will be taken if violated,' warns Amma to stars

Next TV

Related Stories
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത് ആയിരങ്ങൾ

Apr 21, 2026 07:07 PM

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത് ആയിരങ്ങൾ

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത്...

Read More >>
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ;  മരണ സംഖ്യ ഉയരുന്നു,  പലരുടെയും നില അതീവ ​ഗുരുതരം

Apr 21, 2026 05:43 PM

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ...

Read More >>
ഒന്നാം ക്ലാസ് പ്രവേശനത്തിന്  അഞ്ചു വയസ്സ് മതി ; ഇത്തവണയും  കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച് കേരളം

Apr 21, 2026 05:40 PM

ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ്സ് മതി ; ഇത്തവണയും കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച് കേരളം

ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ്സ് മതി ; ഇത്തവണയും കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച്...

Read More >>
വാക്കുതർക്കം ;  പെരിന്തൽമണ്ണയിൽ  ഭർത്താവ് ഭാര്യയെ   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Apr 21, 2026 11:39 AM

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 02:13 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി ...

Read More >>
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

Apr 20, 2026 01:15 PM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം...

Read More >>
Top Stories

News Roundup

Entertainment News