കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ നടന്നു.

കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു.
Jul 30, 2025 12:11 PM | By Rajina Sandeep

കണ്ണൂർ: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് നൗഷൽ തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ ചെറുകുന്ന് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജാഫർ ചെറുകുന്ന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ഹക്കീം മാടായി,മനാഫ് പുതിയതെരു എന്നിവർs പ്രമേയം അവതരിപ്പിച്ചു ഷാജു മെട്രൻസ് ആശംസ അർപ്പിച്ചു സംസാരിച്ചു അരമണിക്കൂർ ഇടവേളകളിൽ സമ്മാനകൂപ്പൺ തെരഞ്ഞെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

2025-2027 വർഷത്തേക്കുള്ള KRFA കണ്ണൂർ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായി നൗഷൽ തലശ്ശേരിയെയും ജില്ലാ സെക്രട്ടറിയായി സവാദ് പയ്യന്നൂരിനെയും ജില്ലാ ട്രഷററായി ജാഫർ ചെറുകുന്നിനെയും വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Kerala Retail Footwear Association (KRFA) organized Kannur District Conference at Kannur Vyapa Bhavan

Next TV

Related Stories
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത് ആയിരങ്ങൾ

Apr 21, 2026 07:07 PM

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത് ആയിരങ്ങൾ

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുവുത്സവം കൊടിയിറങ്ങി ; ആറാട്ട് സദ്യക്കെത്തിയത്...

Read More >>
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ;  മരണ സംഖ്യ ഉയരുന്നു,  പലരുടെയും നില അതീവ ​ഗുരുതരം

Apr 21, 2026 05:43 PM

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടത്തിൽ 6 മരണം സ്ഥിരീകരിച്ചു ; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ...

Read More >>
ഒന്നാം ക്ലാസ് പ്രവേശനത്തിന്  അഞ്ചു വയസ്സ് മതി ; ഇത്തവണയും  കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച് കേരളം

Apr 21, 2026 05:40 PM

ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ്സ് മതി ; ഇത്തവണയും കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച് കേരളം

ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ്സ് മതി ; ഇത്തവണയും കേന്ദ്ര മാനദണ്ഡം മാറ്റിവെച്ച്...

Read More >>
വാക്കുതർക്കം ;  പെരിന്തൽമണ്ണയിൽ  ഭർത്താവ് ഭാര്യയെ   മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Apr 21, 2026 11:39 AM

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

വാക്കുതർക്കം ; പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്...

Read More >>
തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി  പാർട്ടികൾ

Apr 20, 2026 02:13 PM

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി പാർട്ടികൾ

തലശേരിയിൽ സി പി എം ഏരിയാ കമ്മിറ്റിയംഗത്തിനും, ബി ജെ പി ബൂത്ത് കമ്മിറ്റിയംഗത്തിനും നേരെ അക്രമം ; ആരോപണ പ്രത്യാരോപണവുമായി ...

Read More >>
ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

Apr 20, 2026 01:15 PM

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം അടയാളപ്പെടുത്തണം

ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ് ; റിസ്റ്റ് ബാൻഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം, ശസ്ത്രക്രിയ നടത്തേണ്ട ഭാ​ഗം...

Read More >>
Top Stories

News Roundup

Entertainment News