തലശ്ശേരി :(www.thalasserynews.in) വടക്കുമ്പാട് പോസ്റ്റ് ഓഫീസ് മുതൽ കൂളി ബസാർവരെയാണ് പദയാത്ര സംഘടിപ്പിച്ചത്.കൂളി ബസാറിൽ ബഹുജന സംഗമം സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു.എം.കെ.അശോകൻ,പി.സനീഷ് എന്നിവർ സംസാരിച്ചു.
പദയാത്രയിൽ ഡി വൈ എഫ് ഐ ,എസ് എഫ് ഐ,ജനാധിപത്യ മഹിളാ അസോസിയേഷൻ, ഐആർ പി സി, ബാലസംഘം പ്രവർത്തകർ വേണ്ട ലഹരി ജീവിതം വേണം ജീവിത ലഹരി ജാഗ്രതാ പരേഡ് നടത്തി.
No, no, no drugs; A walk and mass meeting were organized under the auspices of the CPM Vadakkumbad local committee.