ലഹരി മരുന്നിടപാടിൽ കൈയ്യോടെ കുടുങ്ങി ജയിലിലായ തലശേരി സ്വദേശിക്ക് കാപ്പയും

ലഹരി മരുന്നിടപാടിൽ കൈയ്യോടെ കുടുങ്ങി ജയിലിലായ തലശേരി സ്വദേശിക്ക്  കാപ്പയും
Sep 10, 2024 03:00 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  ലഹരി മരുന്ന് കൈവശം വച്ച് ഇടപാട് നടത്തു ന്നതിനിടയിൽ കൈയ്യോടെ കുടുങ്ങി ജയിലിലായ യു വാവിനെതിരെ കാപ്പ ചുമത്തി.

തലശ്ശേരി ചിറക്കരയിലെ ആയിഷ മഹലിൽ എം.കെ. സഫ്വാനെതിരെ യാണ് ജില്ല കലക്ടറുടെ നിർദേശ പ്രകാരം കാപ്പ ചുമ ത്തിയത്. തലശ്ശേരി, ധർമടം പൊലീസ് സ്റ്റേഷനുകളിലായി മുന്നോളം മയക്കു മരുന്ന് കേസിൽ പ്രതിയാണ് ഇയാൾ.

തലശ്ശേരി വടക്കുമ്പാട് നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന മയ്ക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ പ്രതിക്കെതിരെ കാപ്പ ചുമത്താൻ ഉത്തരവിട്ടത്.

മയക്കുമരുന്ന് കൈവശം വെച്ചതിന് തലശ്ശേരിയിൽ രണ്ടും ധർമടത്ത് ഒന്നും കേസുകളാണ് സഫ്വാനെതിരെയുള്ളത്. വടക്കുമ്പാട് നിന്ന് സഫ് വാൻ ഉൾപ്പെടെ നാല് പേരെയാണ് 47 ഗ്രാം എം.ഡി.എം.എയും, രണ്ട് കിലോഗ്രാം കഞ്ചാവുമായി ധർമടം പൊലീസ് പിടികൂടിയത്.

A native of Thalassery, who was caught red-handed in drug dealing, is also in jail

Next TV

Related Stories
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

Oct 7, 2024 03:28 PM

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ...

Read More >>
കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 01:00 PM

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം...

Read More >>
'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 10:37 AM

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി...

Read More >>
സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 07:28 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ...

Read More >>
ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 07:18 AM

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ...

Read More >>
Top Stories










News Roundup