തലശേരിയിൽ ഭീതി പരത്തി റോട്ട് വീലർ ; ഒരാൾക്ക് പരിക്ക്. വനംവകുപ്പധികൃതരെത്തി വലവിരിച്ച് കീഴ്പ്പെടുത്തി

തലശേരിയിൽ ഭീതി പരത്തി  റോട്ട് വീലർ ; ഒരാൾക്ക് പരിക്ക്.  വനംവകുപ്പധികൃതരെത്തി വലവിരിച്ച് കീഴ്പ്പെടുത്തി
Aug 26, 2024 08:31 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)തലശേരിയിൽ അക്രമകാരിയായ വളർത്തുനായ അർദ്ധരാത്രി നഗരത്തിലിറങ്ങി ഒരാളെ അക്രമിച്ചപ്പോൾ രക്ഷകരായെത്തിയത് വനംവകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീം.

കഴിഞ്ഞ ദിവസം രാത്രി പന്തണ്ടരയോടെ തലശേരി നഗരത്തിലാണ് ഭീതിപരത്തി വളർത്തുനായയുടെ പരാക്രമമുണ്ടായത്. ടെമ്പിൾഗേറ്റിലെ ഒരു വീട്ടിലെ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയാണ് ചങ്ങലയിൽ നിന്നിളകി ടൗണിൽ അക്രമാസക്തനായത്.

നഗരത്തിലൂടെ നടന്നുപോകുക യായിരുന്ന സായിനാഥ് എന്നയാളെ നായ അക്രമിച്ചു. പയ്യന്നൂരിലേക്ക് കാറിൽ കയറ്റിക്കൊണ്ടുപോകുക യായിരുന്നു നായയെ.

ഇതിനിടെ നായ പുറത്തിറങ്ങുകയായിരുന്നു. നായയെ വരുതിയിലാക്കാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെ വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങളെത്തി വലയെറിഞ്ഞ് നായയെ കുരുക്കിലാക്കി കീഴ്പ്പെടുത്തുകയായിരുന്നു. കടിയേറ്റ സായിനാഥ് ആശുപത്രിയിൽ ചികിത്സ തേടി.

Rottweiler spread terror in Thalassery;One injured.The forest department officials came and subdued them

Next TV

Related Stories
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

Oct 8, 2024 07:41 AM

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ...

Read More >>
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

Oct 7, 2024 03:28 PM

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ സിദ്ദീഖ്

നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രം,വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ട്'; അന്വേഷണസംഘത്തിനു മുന്നിൽ...

Read More >>
കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Oct 7, 2024 01:00 PM

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ പ്രമുഖ കയറ്റുമതി വ്യവസായിയുടെ മൃതദേഹം...

Read More >>
'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

Oct 7, 2024 10:37 AM

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

'നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം'; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി...

Read More >>
സംസ്ഥാനത്ത് ഇന്നും  പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Oct 7, 2024 07:28 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ...

Read More >>
Top Stories










Entertainment News