Thalassery Special

വയനാടിന് സാന്ത്വനമേകാൻ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് 16 ലക്ഷത്തോളം രൂപ..! ; കാരുണ്യ യാത്ര നടത്തിയത് 202 ബസുകൾ

12 ഏക്കറിൽ 285 കോടി രൂപ ചിലവിൽ പിണറായിയിൽ എജ്യുക്കേഷൻ ഹബ്ബ് ഒരുങ്ങുന്നു ; നിർമ്മാണ ഉദ്ഘാടനം 23ന് രാവിലെ

ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ആഗസ്റ്റ് അവസാനവാരം തലശ്ശേരിയിൽ ; പങ്കെടുക്കുന്ന ക്ലബുകൾ അഗസ്ത് 8 നകം രജിസ്റ്റർ ചെയ്യണം

രഞ്ജിത്ത് കുമാറിൻ്റെ 'രക്തസാക്ഷിത്വ'ത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിന് ബോധോദയം..! ; മഞ്ഞോടി കണ്ണിച്ചിറക്ക് സമീപം അഴുക്കുചാലുകൾക്ക് സ്ലാബിടൽ പ്രവൃത്തി തുടങ്ങി.

ഒന്നാം ക്ലാസുകാരനായ മകന്റെ പിറന്നാൾ അവിസ്മരണീയമാക്കി ധർമ്മടത്ത് മെമ്പറുടെ തങ്കമനസ്സ് ; ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കുടയും, മധുരവും
